Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു - എസ് എഫ് ഐ സംഘർഷം

ലോ കോളേജില്‍ കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 
 

ksu sfi clash in Kozhikode government law college
Author
First Published Jan 11, 2023, 4:01 PM IST

കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു -  എസ് എഫ് ഐ സംഘർഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോ കോളേജില്‍ കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 


കൂടുതല്‍ വായനയ്ക്ക്: മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി പിടിയിൽ
 

Follow Us:
Download App:
  • android
  • ios