2017ൽ ആണ് കെ എം അഭിജിത്തിനെ കെ എസ് യു അധ്യക്ഷനായി നിയമിച്ചത്. രണ്ടു വർഷമായിരുന്നു കാലാവധി


തിരുവനന്തപുരം : കെഎസ്‌യു പുന:സംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത് ഉടൻ പദവി ഒഴിയും. നേതൃത്വത്തിന് ഇന്ന് കത്തു നൽകും.

2017ൽ ആണ് കെ എം അഭിജിത്തിനെ കെ എസ് യു അധ്യക്ഷനായി നിയമിച്ചത്. രണ്ടു വർഷമായിരുന്നു കാലാവധി. എന്നാൽ അഞ്ചു വർഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതിനെ തുടർന്നാണ് രാജി

യുഡിഎഫ് യോ​ഗം ഇന്ന്; എൽദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചർച്ചയാകും, കേസിൽ തെളിവെടുപ്പ് തുടരുന്നു