കെ ടി ജലീൽ സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. അംഗത്വം എടുക്കാനുള്ള താൽപ്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു.

കോഴിക്കോട്: കെ ടി ജലീൽ സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. അംഗത്വം എടുക്കാനുള്ള താൽപ്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. തവനൂരിലെ തോൽവിക്ക് പിന്നാലെ ജലീൽ ഇടതു പാളയം വിടുമെന്ന് സാമൂിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News