എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്‍റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. 

തിരുവനന്തപുരം: നിലം നികത്താനായി ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയ സംഭവത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ യു വി ജോസ് പൊലീസിൽ പരാതി നൽകി, തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് പരാതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്‍റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.