നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്.
കോഴിക്കോട്: താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവൃത്തികൾ നടക്കുന്നതിൽ താമരശ്ശേരി ചുരത്തിൽ നിലവിൽ ഗതാഗത നിയന്ത്രണം ഉണ്ട്. ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Read Also: മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് 'ബ്രോ'യുടെ മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ, വിവാദം ...
