നെടുമങ്ങാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടി എൽ ഡി എഫ്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണമാണ് ഇവിടെ നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫ് 6സീറ്റും ബിജെപി രണ്ട് സീറ്റുമാണ് ഇവിടെ നേടിയത്. തിരുവനന്തരപുരത്ത് ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നടക്കുന്നത്.