Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ന​ഗരസഭയിലെ എട്ട് സ്റ്റാൻഡിം​ഗ് കമ്മിറ്റികളും എൽഡിഎഫ് നേടി

കഴിഞ്ഞ കൗണ്‍സിലിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി സ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ ഒരിടത്തും വിജയിക്കാനായില്ല.

LDF RETAIN ALL 8 STANDING COMMITTEES
Author
Thiruvananthapuram, First Published Jan 19, 2021, 9:51 PM IST

തിരുവനന്തപുരം: നഗരസഭയിലെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളും എൽഡിഎഫ് നേടി.ഡെപ്യുട്ടി മേയർ പി.കെ.രാജു അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ഐഎൻഎൽ അംഗം മുഹമ്മദ് ബഷീർ അധ്യക്ഷനായ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാറ്റിനിർത്തിയാൽ ബാക്കി ആറും സിപിഎമ്മിനാണ്.ജമീല ശ്രീധരൻ,ഡി.ആർ അനിൽ,ഡോ.റീന,ജിഷ ജോണ്‍,എൽ.എസ് ആതിര,എസ്.സലീം എന്നിവരാണ് സിപിഎമ്മിൽ നിന്നുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ. കഴിഞ്ഞ കൗണ്‍സിലിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി സ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ ഒരിടത്തും വിജയിക്കാനായില്ല.

Follow Us:
Download App:
  • android
  • ios