08:46 AM (IST) Jul 15

ഇന്നും മഴ പെയ്യും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക നിർദേശങ്ങളില്ല.

08:40 AM (IST) Jul 15

യമുനയിൽ ജലനിരപ്പ് താഴേക്ക്

ദില്ലിക്ക് ആശ്വാസമായി യമുനയിലെ ജലനിരപ്പ് താഴുന്നു ജലനിരപ്പ് 208 മീറ്റിന് താഴെ എത്തി. ഹത്നികുണ്ടിൽ നിന്ന് ഒഴുക്കുന്ന ജലത്തിൻറെ അളവു കുറഞ്ഞു കേടായ ബേരേജുകൾ സേന എഞ്ചിനീയർമാർ നന്നാക്കുന്നുണ്ട്.