കോട്ടയം: പാലായിൽ ആദ്യ ജയം എൽഡിഎഫിന്. പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയും രണ്ടാം വാർഡിൽ സിപിഎമ്മും ജയിച്ചു. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പിച്ചത്. പുഷ്പലത ആണ് വിജയിച്ചത്.

Also Read: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകള്‍

Also Read: കൊടുവള്ളിയിൽ ലീഗ് സീറ്റ് നൽകാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റർ വിജയിച്ചു

തത്സമയസംപ്രേഷണം: