തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. 

കൊച്ചി: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോ​ഗ്യ വകുപ്പ്. തൃക്കാക്കര കാർഡിനൽ എൽപി സ്‌കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ തൃക്കാക്കരയിൽ സ്കൂൾ വിദ്യാർഥികൾ അടക്കം മുണ്ടിനീര് രോഗികളുടെ എണ്ണം 49 ആയി. അതേസമയം, മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലുലു ഗ്രൂപ്പിന്‍റെ വിജയ കിരീടത്തിൽ വീണ്ടുമൊരു പൊൻതൂവൽ; മുന്‍നിരയിലേക്ക് ഉയര്‍ന്ന് കമ്പനി, പുതിയ നേട്ടം Page views: Not yet updated

https://www.youtube.com/watch?v=Ko18SgceYX8