നാല് ബോംബുകളാണ് കണ്ടെത്തിയത്. കൊളവല്ലൂർ പോലീസ് വിഷയത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പിടികൂടിയ നാടൻ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.

കണ്ണൂർ: കണ്ണൂരിൽ നിന്ന് വീണ്ടും നാടൻ ബോംബ് പിടികൂടി. പൊയിലൂർ തട്ടിൽ പീടികയിൽ നിന്നാണ് നാടൻ ബോംബ് കണ്ടെടുത്തത്. ബോംബ് സ്ക്വാഡിന്റേയും ഡോഗ് സ്വകാ‍ഡിന്റെയും നേതൃത്വത്തിൽ നടന്ന പൊലീസ് റെയ്ഡിലാണ് ബോംബ് കണ്ടെത്തിയത്. ലക്ഷ്മിയെന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട്ട് മുറ്റത്തെ പ്ലാസ്റ്റിക്ക് ബക്കറ്റിൽ കവറിൽ ഒളിപ്പിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

നാല് ബോംബുകളാണ് കണ്ടെത്തിയത്. കൊളവല്ലൂർ പൊലീസ് വിഷയത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പിടികൂടിയ നാടൻ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.