Asianet News MalayalamAsianet News Malayalam

ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം ഡി

മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഏപ്രിലിൽ അൽകേഷ് കുമാർ ശർമ്മ സ്ഥാനമൊഴിഞ്ഞതിന് ശേഷം കൊച്ചി മെട്രോക്ക് സ്ഥിരം എംഡി ഇല്ലായിരുന്നു.

loknath behra appointed as kochi metro md
Author
Thiruvananthapuram, First Published Aug 17, 2021, 7:50 PM IST

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ലോക്നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എം ഡി ആയി നിയമിച്ചു. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.

മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഏപ്രിലിൽ അൽകേഷ് കുമാർ ശർമ്മ സ്ഥാനമൊഴിഞ്ഞതിന് ശേഷം കൊച്ചി മെട്രോക്ക് സ്ഥിരം എംഡി ഇല്ലായിരുന്നു. ഗതാഗത സെക്രട്ടറി ആർ ജ്യോതിലാലിനായിരുന്നു പകരം ചുമതല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios