അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല.
മലപ്പുറം: മലപ്പുറം പുത്തനത്താണി ദേശീയപാതയിൽ ലോറി കാറിലിടിച്ച് അപകടം. ടോറസ് ലോറി ദിശ മാറി വന്നതാണ് അപകടത്തിന് കാരണം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല.