ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോ: