ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച കേരള സർക്കാർ നടപടിയെ എം എ ബേബി രൂക്ഷമായി വിമർശിച്ചു. ഇത് സിപിഎമ്മിനെതിരായ കേന്ദ്ര സർക്കാരിന്റെ വേട്ടയാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടിയെ കോൺഗ്രസ് ദേശീയ നേതൃത്വം പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലി: ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്‍റെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണ്. കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിന്‍റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.