Asianet News MalayalamAsianet News Malayalam

തിരൂര്‍ നഗരസഭ ചെയർമാന് തോൽവി; വാർഡ് യുഡിഎഫ് തിരിച്ച് പിടിച്ചു

1971ൽ നഗരസഭ രൂപീകരിച്ചതു മുതൽ കൂടുതൽ കാലം ഭരിച്ചത് യുഡിഎഫ് ആണ്. കഴിഞ്ഞ ഭരണസമിതിയടക്കം ആകെ 2 തവണ മാത്രമാണ് എൽഡിഎഫിന് ഭരണം കിട്ടിയത്. 

malappuram thiroor election udf lead
Author
Malappuram, First Published Dec 16, 2020, 10:04 AM IST

തിരൂര്‍: തിരൂര്‍ നഗരസഭ ചെയർമാന് തോൽവി. തിരൂരിലെ 27 വാർഡില്‍ മത്സരിച്ച നിലവിലെ ചെയർമാൻ ആലിങ്ങൽ ബാവ തോറ്റു. വാർഡ് യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രാമൻകുട്ടിയാണ് ജയിച്ചത്. തിരൂർ 9 -ാം ഡിവിഷനില്‍ യുഡിഎഫ് ജയിച്ചു. 1971ൽ നഗരസഭ രൂപീകരിച്ചത് മുതൽ കൂടുതൽ കാലം ഭരിച്ചത് യുഡിഎഫ് ആണ്. കഴിഞ്ഞ ഭരണസമിതിയടക്കം ആകെ 2 തവണ മാത്രമാണ് എൽഡിഎഫിന് ഭരണം കിട്ടിയത്. 

Also Read: എല്‍ഡിഎഫ് മുന്നേറ്റം, കോട്ടയത്ത് തിരിച്ചടിയേറ്റ് യു‍ഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios