കാലടി സർവകലാശാലയിലെ സസ്പെൻഷൻ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. വിസിയും വിദ്യാർത്ഥികളും പിന്നോട്ടില്ല.
- Home
- News
- Kerala News
- കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക് വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും
LIVE NOW
കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക് വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും

Summary
അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകർന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വർഷം അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണ് സംഭവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
06:44 AM (IST) Nov 02
Asianet news live കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക് വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും
Read Full Story