07:24 AM (IST) May 14

Malayalam News Live : ആരാകും മുഖ്യമന്ത്രി? നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി, പ്രതീക്ഷയോടെ വിഡി, ആർസി, കെസി ചേരികൾ

രാവിലെ ലീ​ഗ് യോ​ഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

Read Full Story
06:56 AM (IST) May 14

Malayalam News Live : തെരഞ്ഞെടുപ്പ് തോൽവി - സിപിഎം സംസ്ഥാന സമിതിയിൽ പാർട്ടി നേതൃത്വത്തിന് നിശിത വിമർശനം, വീഴ്ച പാർട്ടി നേതൃത്വത്തിനെന്ന് റിപ്പോർട്ട്

നയപരമായ പ്രശ്നങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ല. കണ്ണൂരിലെ കലാപം സംസ്ഥാനത്താകെ തിരിച്ചടിയായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Read Full Story