07:42 AM (IST) Sep 30

Malayalam News Live : 6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം ചെയ്തു, വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി, യൂട്യൂബറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118 പവൻ കവർന്ന സംഭവത്തിൽ നാല് പേർ പിടിയിൽ

Read Full Story
07:23 AM (IST) Sep 30

Malayalam News Live : അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.

Read Full Story
06:58 AM (IST) Sep 30

Malayalam News Live : എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്

നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.

Read Full Story