എഴുപത് ശതമാനത്തോളം പൊള്ളലുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: കള്ളിക്കാട്ട് കുടംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മണ്ണണ്ണ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എഴുപത് ശതമാനത്തോളം പൊള്ളലുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred