Asianet News MalayalamAsianet News Malayalam

തെങ്ങ് കടപുഴകി വീണ് ഗൃഹനാഥന്‍ മരിച്ചു

കൊല്ലം അഞ്ചാലുംമൂട് കാറ്റിൽ തെങ്ങ് കടപുഴകിവീണ് ഗൃഹനാഥൻ മരിച്ചു. 

man died after Coconut palm fell on him
Author
Kollam, First Published Jul 19, 2019, 9:05 PM IST

കൊല്ലം: കാറ്റിൽ തെങ്ങ് കടപുഴകിവീണ് ഗൃഹനാഥൻ മരിച്ചു.കൊല്ലം അഞ്ചാലുംമൂടാണ് സംഭവം. പനയം ചോനംചിറ കുന്നിൽതൊടിയിൽ വീട്ടിൽ ദിലീപ് കുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios