കണ്ണൂർ: വളപട്ടണത്ത്  ട്രെയിൻ തട്ടി ഒരാൾ  മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.  വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല