ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കുടുംബം അഭ്യർത്ഥിച്ചു. നിലവിൽ വലിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശനങ്ങൾ ഇല്ലെന്നും മണ്ണാറശാല കുടുംബം പറയുന്നു. 

ഹരിപ്പാട്: മണ്ണാറശാല വലിയമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വ്യാജ വാർത്തകൾ പ്രചരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയമ്മ മരിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തികച്ചും വ്യാജമായ വാർത്ത ആരോ കെട്ടിച്ചമച്ചതാണെന്നാണ് മണ്ണാറശാല കുടുംബത്തിൻ്റെ പ്രതികരണം. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കുടുംബം അഭ്യർത്ഥിച്ചു. നിലവിൽ വലിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശനങ്ങൾ ഇല്ലെന്നും മണ്ണാറശാല കുടുംബം പറയുന്നു.