സഭയിൽ ഭിന്നിപ്പോ കലഹമോ ഇല്ലാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സഭ ഐക്യത്തിന്റെ പ്രതീകം ആണെന്നും അദ്ദേഹം പറഞ്ഞു.  

കൊച്ചി: തനിക്ക് ആരോടും വിദ്വേഷം ഇല്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയിലെ എല്ലാ പ്രശ്നങ്ങൾക്കും സിനഡ് ചേരുന്നതോടെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിരൂപതയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായി മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയിൽ ഭിന്നിപ്പോ കലഹമോ ഇല്ലാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സഭ ഐക്യത്തിന്റെ പ്രതീകം ആണെന്നും അദ്ദേഹം പറഞ്ഞു.