തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപൊലീത്ത കുറ്റപ്പെടുത്തി. 

പത്തനംതിട്ട: ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപൊലീത്ത കുറ്റപ്പെടുത്തി. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് വിമര്‍ശനം.