Asianet News MalayalamAsianet News Malayalam

'ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണം'; കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം

ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്.

message from Pakistan to kollam Collectorate
Author
Kollam, First Published Aug 28, 2019, 5:53 PM IST

കൊല്ലം: ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക്  പാകിസ്ഥാനില്‍ നിന്നും സന്ദേശം. ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിട്ടുപോകണമെന്നാണ് സന്ദേശത്തിലെ ആവശ്യം. കളക്ടര്‍  അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ വെസ്റ്റ് പൊലീസ് ഐ ടി നിയമ പ്രകാരം  കേസെടുത്തിട്ടുണ്ട്.

 


 

Follow Us:
Download App:
  • android
  • ios