പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണ്. 

പത്തനംതിട്ട : ആരോഗ്യ സ്ഥിതി വിഷളായതോടെ വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


YouTube video player