തൃശൂർ: തൃശൂരിൽ മന്ത്രി എസി മൊയ്തീന്റെ പിഎ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ അറസ്റ്റിൽ. പെരുമ്പിലാവ് സ്വദേശി അയൂബ് ഖാനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി.