കോട്ടയം: വില്ലേജ് ഓഫീസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. മൂന്നിലവ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് റെജി തോമസ് ആണ് പിടിയിലായത്. വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 

Read Also: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ ആത്മഹത്യ ചെയ്തു...