ഡിസംബർ 31 വരെയാണ് മൊറട്ടോറിയം കാലാവധി നീട്ടിയിരിക്കുന്നത്. 


തിരുവനന്തപുരം: കർഷക വായ്പകളുടെ മൊറട്ടോറിയം നീട്ടിക്കൊണ്ട് ഉത്തരവിറങ്ങി. ഡിസംബർ 31 വരെയാണ് മൊറട്ടോറിയം കാലാവധി നീട്ടിയിരിക്കുന്നത്. തെര‌ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്.