കാസർകോട് മെഗ്രാൽ പൂത്തൂരിലായിരുന്നു അപകടം. പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
കാസർകോട്: കാസർകോട് തീവണ്ടി ഇടിച്ച് അമ്മയും മകനും മരിച്ചു. മെഗ്രാൽ പൂത്തൂരിലായിരുന്നു അപകടം. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറ (വയസ് 25)യും മൂന്ന് വയസ്സുള്ള മകൻ സഹ്ഷാദുമാണ് മരിച്ചത്. പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഉണ്ടായത്.
