അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
മലപ്പുറം: താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
