മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിക്കും.

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് മുട്ടത്തുവർക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിൻ അർഹനായി. 50,000 രൂപയുടെ സി പി നായർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ ആർ മീര, എൻ ശശിധരൻ, പ്രൊഫ എൻ വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ ആർ മീരക്കായിരുന്നു മുട്ടത്തു വർക്കി പുരസ്കാരം.