യൂത്ത് കോൺഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.















