തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പരക്കെ മഴ തുടരും. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല. 

ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി ഒമ്പത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതൽ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.. 

Also read: കൊവിഡ് വ്യാപനം അതിരുകടക്കുന്നു; തടയാന്‍ ജില്ല തിരിച്ച് പ്രത്യേക പദ്ധതികളുമായി സര്‍ക്കാര്‍... 

ജോലിക്കിടയിലെ 'തമാശ' ദുരന്തമായി; ദുബൈയില്‍ യുവാവ് കോമയില്‍, സുഹൃത്ത് ജയിലിലും...