ജനങ്ങൾക്കിടയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ  വിശദീകരണം

കോട്ടയം: പാര്‍ട്ടി നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയം വിടുന്നുവെന്ന വാര്‍ത്ത തള്ളി സുരേഷ് കുറുപ്പ് രംഗത്ത്. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. എന്നാല്‍ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടി കൈ പിടിച്ചു, മുന്‍ മന്ത്രി പി കെ ഗുരുദാസന് വീടൊരുങ്ങി; പൗർണമിയില്‍ പാല് കാച്ചലിനെത്തി നേതാക്കള്‍