ചങ്ങനാശ്ശേരി: മുന്നോക്ക സംവരണ വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രം​ഗത്ത്. മുന്നോക്ക സംവരണ ഉത്തരവിൽ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക്  നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഇല്ലെങ്കിൽ ഒഴിവുകൾ മാറ്റിവെക്കണം. 3.1.2020 മുതൽ മുൻകാല പ്രാബല്യം വേണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.  മുന്നോക്ക സംവരണത്തെ എസ്എൻഡിപിയും മുസ്ലീം ലീഗും എതിർക്കുമ്പോഴാണ് സ്വാഗതം ചെയ്യാതെയുള്ള എൻഎസ്എസിന്റെ ഈ നിലപാട്. 

updating..