അബ്ദുൾസലാം, റഫീഖ്, ഗബ്രിയേൽ, പ്രകാശൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

കണ്ണൂർ: സോപ്പ് കലർന്ന വെള്ളം കുടിച്ച് വൃദ്ധ സദനത്തിലെ അന്തേവാസി മരിച്ചു. കണ്ണൂർ ജില്ലയിലെ തോട്ടടയിൽ പ്രവർത്തിക്കുന്ന അവേര സ്നേഹവീടിലാണ് അപകടം. ഇവിടുത്തെ അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. 65 വയസായിരുന്നു. ഇതേ വെള്ളം കുടിച്ച് ഇവിടുത്തെ മറ്റ് നാല് അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾസലാം, റഫീഖ്, ഗബ്രിയേൽ, പ്രകാശൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍