Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ

 കുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോടാണ് ആദ്യം പറയുന്നത്. ഇതേ തുർന്നാണ് പൊലീസ് കേസെടുത്തത്. 

Old man arrested for molesting minor girls at trivandrum fvv
Author
First Published Dec 28, 2023, 12:33 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. വർക്കല സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. അയിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോടാണ് ആദ്യം പറയുന്നത്. ഇതേ തുർന്നാണ് പൊലീസ് കേസെടുത്തത്. 

അന്യസംസ്ഥാന രജിസ്‌ട്രേഷൻ കാർ, പിന്തുടർന്ന് എക്സൈസ്, തിരുവനന്തപുരത്ത് 40 കിലോ കഞ്ചാവുമായി എംബിഎക്കാരൻ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios