തന്റെ പ്രാർത്ഥന വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് മനു ഭാകർ പ്രതികരിച്ചു. വേദന മറികടക്കാൻ ദുരന്തബാധിതരെ ദൈവം അനുവദിക്കട്ടെയെന്നും മനു ഭാകർ
പാരീസ്: കേരളത്തിന്റെ ദുഖം വേദനിപ്പിക്കുന്നുവെന്ന് ഒളിംപ്യൻ മനു ഭാകർ. പാരിസിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോടാണ് മനുവിന്റെ പ്രതികരണം. വാർത്തകളിലൂടെ വയനാട്ടിൽ സംഭവിച്ചത് അറിഞ്ഞതായും തന്റെ പ്രാർത്ഥന വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് മനു ഭാകർ പ്രതികരിച്ചു. വേദന മറികടക്കാൻ ദുരന്തബാധിതരെ ദൈവം അനുവദിക്കട്ടെയെന്നും മനു ഭാകർ പ്രതികരിച്ചു.
