Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി

മരണനിരക്ക് കൂടുതലുള്ള ആമീബിക് മസ്തിക ജ്വരം ബാധിച്ച രണ്ട് കുട്ടികള്‍ നേരത്തെ രോഗമുക്തി നേടിയിരുന്നു.   

one more amoebic meningoencephalitis patient cured in kozhikode medical college
Author
First Published Aug 22, 2024, 8:14 PM IST | Last Updated Aug 22, 2024, 8:16 PM IST

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. ജൂലൈ 18 ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. ഇരുപത് ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു. മരണനിരക്ക് കൂടുതലുള്ള അമീബിക് മസ്തിക ജ്വരം ബാധിച്ച രണ്ട് കുട്ടികള്‍ നേരത്തെ രോഗമുക്തി നേടിയിരുന്നു.  

കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടത്, സർക്കാർ സമീപിച്ചാൽ നിയമസഭ മുന്നോട്ടുപോകും: സ്പീക്കർ


 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios