ഇന്ന് വൈകിട്ട്  സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കാസർകോട്: ആലൂർ പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി വിജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ തിരുവനന്തപുരം സ്വദേശി രഞ്ജുവിനായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് വൈകിട്ട് സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred