Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ ദേഹത്ത് മരംവീണ് തോട്ടം തൊഴിലാളിയായ സ്ത്രീകൾ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

അപകടത്തില്‍ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

one plantation workers in idukki die as tree falls on them
Author
Idukki, First Published Jul 15, 2020, 11:07 AM IST

ഇടുക്കി: ഇടുക്കിയിലെ ആമയാറിൽ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. ആമയാർ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്താണ് മരം വീണത്. അപകടത്തില്‍ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios