വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത് മുൻകൂർ പണം വാങ്ങിയായിരുന്നു തട്ടിപ്പ്

മലപ്പുറം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കാമറൂൺ സ്വദേശി ജോബര ഷെയ്ൻഷാൻജിയെ മഞ്ചേരി പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത് മുൻകൂർ പണം വാങ്ങിയായിരുന്നു തട്ടിപ്പ്.