തിരുവനന്തപുരം: നിയമസഭാം​ഗമായി അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകൾ ജയിച്ചു കയറിയ നേതാവിന്റെ റെക്കോഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരാൾ മാത്രമേയുള്ളൂ. 13 തെരഞ്ഞെടുപ്പുകൾ ജയിച്ച കെ എം മാണി. 76 വയസിനിടെ അമ്പതുവർഷവും ജനപ്രതിനിധി ആയിരുന്ന ഉമ്മൻചാണ്ടിയുടെ അടുത്ത നീക്കങ്ങളിലാണ് ഇപ്പോഴും കേരള രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത്.

വിശദമായ വീഡിയോ കാണാം..

.