തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മലയാളം സര്‍വ്വകലാശാല സ്ഥലമെടുക്കലിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്