കോട്ടയം: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കൊവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്. ജൂൺ 30ന് വീണ്ടും സിനഡ് ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തും. 

Read Also: കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും; മുഖ്യമന്ത്രി നിർദ്ദേശം നല്‍കി...