ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും ജയരാജന്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസം വരെ ഇത് തുടർന്നേക്കാമെന്നും ജയരാജൻ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred