തിരുവനന്തപുരം: പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി ആര്‍ക്കിടെക്ചറിനെ സമീപിക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത ശ്രീലങ്കന്‍ ആര്‍കിടെക്റ്റ് പലിന്ദ കണ്ണങ്കര. ഡിസി ഫൗണ്ടേഷനും ഡിസി ബുക്‌സും സംയുക്തമായി നടത്തുന്ന സ്‌പേസസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ഇക്കാര്യത്തില്‍ കുടൂതല്‍ ബോധവാന്മാരാക്കുന്നതിലുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. മീന ടി. പിള്ള, പ്രശസ്ത ആര്‍കിടെക്റ്റുകളായ പലിന്ദ കണ്ണങ്കര. വിജിത യാപ്പ എന്നിവര്‍ സംസാരിച്ചു.