മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കർണാടക ബിജെപി എക്സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം, എക്സിന് ഇലക്ഷൻ കമ്മീഷന്റെ നിര്‍ദ്ദേശം

YouTube video player